4-4-2 1 മുതൽ 10.4.2 1 വരെ .
മേടക്കൂർ : സന്താന സ്ഥാനത്ത് വൈഷമ്യം കാണുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാൻ സാധ്യത. തൊഴിലിൽ മന്ദത . ചിലവുകൾ വർദ്ധിക്കും.
ഇടവ കൂർ .. ശരീരികമായ പ്രയാസം അനുഭവപ്പെടും. കിട്ടാനുള്ള രൂപ കിട്ടാൻ സാധിക്കും. ഗുരുക്കന്മാരുടെ അനുഗ്രഹത്താൽ എല്ലാ കാര്യങ്ങളും ശുഭമായി പരിണമിക്കും
മിഥുന കൂർ : കർമ്മമേഖല പുഷ്ടിപ്പെടും. വാഹന യാത്ര സൂക്ഷിക്കണം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഗൃഹ സുഖം ലഭിക്കും.
കർക്കടക കൂർ : ഈശ്വരാനുഗ്രഹം ഉണ്ട് . വാക് പാലിക്കും. ഭാഗ്യകൊണ്ട് പല കാര്യങ്ങളും സാധിക്കും.
ചിങ്ങ കൂർ : തൊഴിൽ നേട്ടം പ്രതീക്ഷിക്കാം. ഉത്തരവാദിത്വമായ സ്ഥാനത്തിരിക്കുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷം ഉണ്ടാകാം. തൊഴിൽ സ്ഥലത്ത് അസ്വസ്തത ഉണ്ടാകും.
കന്നിക്കൂർ .. വിദേശബന്ധം മൂലം നേട്ടങ്ങൾ ഉണ്ടാക്കും. സന്താനങ്ങൾക് ശാരീരിക പ്രയാസങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിൽ ഉയർച്ച .
തുലാം കൂർ : ഗൃഹ സുഖം കിട്ടും. സഹായ സഹകരണം പ്രതീക്ഷിക്കാം. ആരോഗ്യം സൂക്ഷിക്കുക.
വൃശ്ചിക കൂർ : സഹോദരഗണം ഉണ്ട് . ദാമ്പത്യ ക്ലേശം വരാം. തൊഴിൽ മേഖല മെച്ചപ്പെടും.
ധനു കൂർ : സമ്പത്ത് വന്ന് ചേരും. വാഹനം വാങ്ങാൻ യോഗം. കർമ മേഖല അനുകൂലം
മകരക്കൂർ : സ്വന്തമായി കമ്പനിയോ സ്ഥാപനമോ തുടങ്ങാൻ അവസരം. സാമ്പത്തിക സഹായം ലഭിക്കും. സർക്കാരിൽ നിന്നും അനുകൂല അനുഭവങ്ങൾ
കുംഭ കൂർ : വ്യാഴം ആറാം തീയതി കുംഭത്തിൽ . കഷ്ടപാടുകൾ കുറയും. ഈശ്വരാധീനം ഉണ്ടാകും. തൊഴിൽ മേഖലയിൽ അഭിവൃദ്ധി ഉണ്ടാകും.
മീന കൂർ : തൊഴിൽ നേട്ടം. കുടുംബ സുഖം. സന്താനസുഖം . ഇവ ലഭിക്കും.
സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735
ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology