ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് ഒരു മില്യണ്‍ ന്യൂസിലന്‍ഡ് ഡോളറിന്റെ സഹായം നല്‍കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജനീന്ത ആന്‍ഡേന്‍. ഇതു ഉപയോഗിച്ച് ഓക്‌സിജന്‍ അടക്കമുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് ആവശ്യമുള്ളവ വാങ്ങി വിതരണം ചെയ്യുമെന്നും ജസീന്ത വ്യക്തമാക്കി.റെഡ് ക്രോസ് വഴിയാണ് ഇന്ത്യയ്ക്ക് സഹായമെത്തിക്കുകയെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂതയും അറിയിച്ചു.
2021-04-29

