നുവാന്‍സ് കമ്യൂണിക്കേഷന്‍ ഇന്‍കോര്‍പറേറ്റഡിനെ വാങ്ങുന്നു

ന്യൂയോര്‍ക്ക്: നുവാന്‍സ് കമ്യൂണിക്കേഷന്‍ ഇന്‍കോര്‍പറേറ്റഡിനെ വാങ്ങുന്നു. മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്റ് സ്പീച് ടെക്‌നോളജി കമ്പനിയാണ് നുവാന്‍സ്. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
മൈക്രോസോഫ്റ്റ് കമ്പനിയും മസാചുസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നുവാന്‍സും തമ്മിലെ ഇടപാട് ടെക്‌നോളജി രംഗത്ത് മൈക്രോസോഫ്റ്റ് വീണ്ടും കുതിക്കും. കരാറിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.