ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകള്‍ക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍. സാര്‍സ്-കോവ്-2 ന്റെ ഇന്ത്യയില്‍ ഇരട്ട ജനിതകമാറ്റം സംഭവിച്ച വകഭേദത്തെയും കോവാക്‌സിന്‍് നിര്‍വീര്യമാക്കിയെന്ന് പഠനത്തില്‍ തെളിഞ്ഞു. ഈ വൈറസാണ് രാജ്യത്ത് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
2021-04-21

