ന്യൂഡല്‍ഹി: സര്‍ക്കാര്‍ നയം അംഗീകരിക്കാത്ത എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്ന് സുപ്രിംകോടതി.ഭിന്നശേഷിക്കാര്‍ക്ക് ജോലിയില്‍ സംവരണം നല്‍കാനുള്ള ഉത്തരവ് ചോദ്യം ചെയ്തതിനാണ് വിമര്‍ശനം. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ സര്‍ക്കാര്‍ നയം എയിഡഡ് സ്ഥാപനങ്ങള്‍ അംഗീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്‍എസ്എസും കാത്തലിക് സ്‌കൂള്‍ മാനേജുമെന്റ് കണ്‍സോര്‍ഷ്യവുമാണ് കോടതിയെ സമീപിച്ചത്.
2021-07-05

