ഐപിഎല്‍ സംപ്രേഷണം: ജിയോ സിനിമയുടെ രീതി പിന്തുടരാന്‍ വയാകോം 18

ഐപിഎല്‍ സംപ്രേഷണം തികച്ചും സൗജന്യവും വിദൂരത്തുള്ള കാഴ്ചക്കാര്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതുമാക്കി മാറ്റുന്നതിനുള്ള ജിയോ സിനിമയുടെ രീതി പിന്തുടരാന്‍ വയാകോം 18.

എല്ലാ ഐപിഎല്‍ 2023 മത്സരങ്ങളും അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള മാധ്യമ അവകാശം വയാകോം 18 നേടി. 3,000 രൂപ മുതല്‍ 4,000 കോടി രൂപ വരെ പരസ്യവരുമാനമാണ് വയാകോം 18 ലക്ഷ്യമിടുന്നതെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ പറയുന്നു.