സംസ്ഥാനത്തെ അതിദാരിദ്ര്യം നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കും; നടപടിയുമായി സര്‍ക്കാര്‍

കേരളത്തിലെ അതിരാരിദ്ര്യം നാല് വര്‍ഷം കൊണ്ട് ഇല്ലാതാക്കാനുള്ള പ്രത്യേക കര്‍മ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.

ദരിദ്ര കുടുംബങ്ങള്‍ക്കായി 3 തലത്തിലുള്ളതാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി സ്ഥിരം ഭക്ഷണം നല്‍കാന്‍ സംവിധാനം ഒരുക്കും. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നല്‍കും. കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികളുണ്ടാകും. ഇതുസംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍ പുറത്തിറക്കി.