ഐപിഎല്ലില്‍ ഇത്തവണ 10 ടീമുകളാണ് മാറ്റുരക്കുന്നത്. പതിവുപോലെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് തന്നെയാണ് ഇന്ത്യയില്‍ ഐ.പി.എല്‍ സ്ട്രീം ചെയ്യാനുള്ള റേറ്റ്സുള്ളത്. 499 രൂപ, 899 രൂപ, 1499 രൂപ എന്നിങ്ങനെയാണ് നിലവിലെ ഹോട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍. എന്നാല്‍, പണം മുടക്കാതെ തന്നെ ഐ.പി.എല്‍ 2022 എഡിഷന്‍ ഓണലൈനായി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കാണാന്‍ അവസരമുണ്ട്. എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നീ ടെലികോം സേവനദാതാക്കളാണ് അതിനുള്ള അവസരമൊരുക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അടങ്ങിയ നിരവധി റീചാര്‍ജ് പ്ലാനുകളാണ് കമ്പനികള്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിഐ
601 പ്രതിദിനം 3 ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 28 ദിവസ വാലിഡിറ്റി
901 പ്രതിദിനം 3 ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 70 ദിവസ വാലിഡിറ്റി
3,099 പ്രതിദിനം 1.5 ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 365 ദിവസ വാലിഡിറ്റി
റിലയന്‍സ് ജിയോ – ഹോട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്ന പ്ലാനുകള്‍
499 പ്രതിദിനം 2ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 28 ദിവസ വാലിഡിറ്റി
601 പ്രതിദിനം 3ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 28 ദിവസ വാലിഡിറ്റി
659 പ്രതിദിനം 1.5 ജിബി ഡാറ്റ – 56 ദിവസ വാലിഡിറ്റി
799 പ്ലാന്‍ – പ്രതിദിനം 2ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 56 ദിവസ വാലിഡിറ്റി
1066 പ്രതിദിനം 2ജിബി ഡാറ്റ + 5ജിബി, അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 84 ദിവസ വാലിഡിറ്റി
3,199 പ്രതിദിനം 2ജിബി ഡാറ്റ + 10 ജിബി, അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 365 ദിവസ വാലിഡിറ്റി
ഭാരതി എയര്‍ടെല്‍
499 പ്രതിദിനം 2ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 28 ദിവസ വാലിഡിറ്റി
599 പ്രതിദിനം 3 ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 28 ദിവസ വാലിഡിറ്റി
838 പ്രതിദിനം 3 ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 56 ദിവസ വാലിഡിറ്റി
839 പ്രതിദിനം 2 ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 84 ദിവസ വാലിഡിറ്റി
2,999 പ്രതിദിനം 2 ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 365 ദിവസ വാലിഡിറ്റി
3,359 പ്രതിദിനം 2 ജിബി ഡാറ്റ + അണ്‍ലിമിറ്റഡ് കോള്‍ + 100 എസ്.എം.എസ് – 365 ദിവസ വാലിഡിറ്റി

