സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ഏഴ് ഒഴിവുകളാണ് ഉളളത്. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 9.
ഡെവലപ്പ്മെന്റ് പീഡിയാട്രീഷ്യന്‍: എംബിബിഎസ്, പീഡിയാട്രിക്സില്‍ എംഡിയുമാണ് യോഗ്യത. ശമ്പളം: 57525, പ്രായം: 60
ഒക്കുപേഷനല്‍ തെറാപ്പിസ്റ്റ്: എംഒടി/ ബിഒടി, 3 വര്‍ഷ പരിചയം മുന്‍ഗണന, ശമ്പളം: 36000, പ്രായം: 40
ക്ലിനിക്കല്‍ സെക്കോളജി: എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി, എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍സിഐ റജിസ്ട്രേഷന്‍, ശമ്പളം: 36000, പ്രായം: 40
സ്റ്റുവാഡ്: ഹോം സയന്‍സ്/ കേറ്ററിങ് സയന്‍സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം, ശമ്പളം: 20,065, പ്രായം: 40;
വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍: ഡിഎസ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍, ആര്‍സിഐ റജിസ്ട്രേഷന്‍, ശമ്പളം: 28100, പ്രായം: 40.
വിശദ വിവരങ്ങള്‍ക്ക്: www.cmdkerala.nte

