ബംഗളൂരു: ഐപിഎല്‍ താരലേലം നിയന്ത്രിച്ച ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ലേലം നിര്‍ത്തിവെച്ചു. എഡ്മിഡ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ലേലം ഉച്ചഭക്ഷണത്തിനായി നിര്‍ത്തിവച്ചുവെന്നും ഉച്ചകഴിഞ്ഞ് ലേലം പുനഃരാരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു. 2022-02-12