കേരളത്തിലെ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് സ്ഥിര രജിസ്ട്രേഷന്‍ നല്‍കുന്നതിന് നിലവാരം നിര്‍ണ്ണയിക്കുന്നതിനുള്ള അസ്സസ്സര്‍മാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റസ് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 31നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക്: www.clinicalestablishments.kerala.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2022-01-15