ജ്യോതിഷപംക്തി

8-8-21 മുതൽ 14 – 8 – 21- വരെ

മേട കൂർ : പിതാവിനും ഗുരുതുല്യ വർക്കും ശാരീരിക ക്ളേശങ്ങൾ വരാം. ഗൃഹ സുഖവും മന: സന്തോഷവും സമാധാനവും ലഭിക്കും. തൊഴിൽ മേഖല അനുകൂല മായിരിക്കും.

ഇടവക്കൂർ : ഗൃഹ സുഖം, സന്താനസുഖം തൊഴിൽ നേട്ടം ഇവ ഉണ്ടാകും. വാക് ദോഷം . ശരീര ക്ലേശം ഇവ വരാതെ സൂക്ഷിക്കുക.

മിഥുന കൂർ :- ഭാഗ്യം മൂലം പലതും ലഭിക്കും. സന്താനങ്ങക് അനുകൂല സമയം. തൊഴിൽ നേട്ടം ഉണ്ടാകും. കളത്ര സുഖം ലഭിക്കും.

കർക്കടക കൂർ : സുകൃതം കുറവായതിനാൽ പല കാര്യങ്ങളിലും താമസമുണ്ടാകും.. ഉറച്ച തീരുമാനമെടുക്കാൻ കഴിയണം

ചിങ്ങ കൂർ : യാത്രാ മുഖേന നേട്ടങ്ങൾ ഉണ്ടാകും. സന്താനസുഖം ലഭിക്കും . തൊഴിലിൽ ഉയർച്ച കിട്ടും.

കന്നികൂർ : വിദേശത്തേക് പോകാൻ ഉദ്ദേശിക്കുന്ന വർക് കാര്യം സാധിക്കും. ആത്മീയതയിൽ താത്പര്യം വർദ്ധിക്കും. തൊഴിൽ സ്ഥാപറത്തിൽ നേട്ടം പ്രതീക്ഷിക്കാം.

തുലാം കൂർ : കച്ചവടക്കാർക് അനുകൂലമായ സാഹചര്യം. ധനത്തിന് പ്രയാസപ്പെടും. അഭിപ്രായ സമന്വയം വേണം’

വൃശ്ചിക കൂർ : സഹായം ലഭിക്കും. കുടുംബാന്തരീക്ഷം സമാധാന കുറവ്. സാമ്പത്തിക ലാഭം. തൊഴിൽ നേട്ടം

ധനു കൂർ : ശത്രുതാ മനോഭാവമുളള വരുമായി സഹകരിക്കാൻ പാടില്ല. വിദേശ സഹായം ലഭിക്കും. കുടുംബ സുഖം ലഭിക്കും

മകരക്കൂർ : ധന നേട്ടം. യാത്രാ ക്ലേശം തൊഴിലിൽ അഭിവൃദ്ധി കുടം o ബസുഖം ലഭിക്കുo.

കുo ഭം കൂർ : ധനധാന്യ വർദ്ധനവ് നേതൃത്വപാടവം. തൊഴിൽ നേട്ടം

മീനക്കൂർ : കരാർ ജോലിക് താത്പര്യം വേണ്ട. ധനനഷ്ടം വരാം. കുടുംബ സുഖം ലഭിക്കും ‘

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology