ജ്യോതിഷപംക്തി

Varabhalam

18-7-21മുതൽ 24-7-21 വരെ

മേട കൂർ : പിതാവ് ഗുരുക്കന്മാർ എന്നിവർക്ക് ക്ലേശങ്ങൾ വരാം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. മന:സമാധാനം കുറയും. തൊഴിൽ മേഖലയിൽ മാന്ദ്യം.

ഇടവക്കൂർ : ശരീരക്ലേശം ഉണ്ടാകും. സാമ്പത്തികം ലഭിക്കും. സഹോദരദുരിതം കാണുന്നു. ഗൃഹ സുഖം കിട്ടും. തടസ്സങ്ങൾ കാണുന്നു. തൊഴിൽ മേഖലയിൽ പുഷ്ടി .

മിഥുന കൂർ : ഭാഗ്യവശാൽ എല്ലാം ശുഭമായിരിക്കും. ധനനഷ്ടം ഉണ്ടാകും എന്ന് തോന്നൽ വന്നാൽ ഭാഗ്യപരീക്ഷണം ചെയ്യരുത്. കടം കൊടുത്താൽ കിട്ടാൻ പ്രയാസം. മന:ചാഞ്ചല്യം ഉണ്ടാകുന്ന അവസരത്തിൽ വിവേകപൂർവ്വം പ്രവർത്തിക്കണം. തൊഴിൽ മേഖലയിൽ പ്രയാസം വരാം.

കർക്കടക കൂർ : വിഷമകരമായ അവസ്ഥയിലൂടെ പോകേണ്ടിവരും. ജലസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. വാക്സാമർത്ഥ്യം കാണുന്നു.

ചിങ്ങ കൂർ : തീരുമാനം എടുക്കുന്നത് നടപ്പാക്കുക ശരിയായ രീതിയിലായിരിക്കും. സന്താന വിഷയത്തിൽ സൂക്ഷിക്കുക. കർമ്മമേഖലയിലും പ്രശ്നങ്ങൾ വരാം.

കന്നികൂർ : തൊഴിൽ മേഖലയിൽ ഉയർച്ച . മാതൃ ക്ലേശം . സാമ്പത്തിക പ്രയാസം. പുതിയ സംരംഭത്തിനുള്ള ആലോചന ഉണ്ടാകാം.

തുലാം കൂർ : നൂതനമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കും. ഗൃഹത്തിൽ ഉള്ള കേടുപാടുകൾ തീർക്കും . സന്താനസുഖം ലഭിക്കും

വൃശ്ചിക കൂർ : ശത്രുത മൂലം പല ഉപദ്രവവും നേരിടാം. കണ്ണിന് അസുഖം വരാം. തൊഴിൽ മേഖലയിൽ ഉയർച്ച കാണുന്നു.

ധനു കൂർ : ക്ലേശങ്ങൾ സഹിക്കേണ്ടി വരും. സാമ്പത്തിക ബാധ്യത ഉണ്ടാകും. തൊഴിൽ രംഗം അനുകൂലം.

മകര കൂർ : കാര്യങ്ങൾ മന്ദഗതിയിൽ . യാത്രാ ക്ലേശം ആഭരണ നഷ്ടം ഇവ ഉണ്ടാകാം. തൊഴിൽ രംഗം സമ്മിശ്രം

കുംഭക്കൂർ : ഭാഗവാന്റെ എല്ലാം അനുഗ്രഹം ഉളളതിനാൽ എല്ലാ കാര്യങ്ങളിലും അനുകൂലമായ അനുഭവം ഉണ്ടാകും.

മീന കൂർ: ധന നഷ്ടം, സന്താന ക്ലേശം,ആരോഗ്യ കുറവ്, ഇവ കാണുന്നു. തൊഴിൽ മേഖലയിൽ പ്രയാസം ഉണ്ടാകാം.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735
ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology