തന്റെ ഏറ്റവും പുതിയ ചിത്രം രാധേ ശ്യാമിന്റെ നഷ്ടത്തിന് പിന്നാലെ പ്രതിഫലത്തുകയില്‍ പകുതിയും തിരിച്ചു നല്‍കിയിരിക്കുകയാണ് നടന് പ്രഭാസ്.
അമ്ബത് കോടി രൂപ പ്രഭാസ് നിര്‍മാതാക്കള്‍ക്ക് തിരിച്ചു നല്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ വിക്രം ആദിത്യ എന്ന റോളിന് നൂറു കോടി രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
350 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രമായിരുന്നു രാധാ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാം. 2022 മാര്‍ച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്തത്.

