കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിശദാംശങ്ങള്‍ നല്‍കണമെന്ന് കെ ഫോണ്‍ എംഡിയാണ് നിര്‍ദേശം നല്‍കി.
selfcare.kfon.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചുവേണം വിശദാംശങ്ങള്‍ നല്‍കാന്‍. സിംഗിള്‍ പോയിന്റ് ഓഫ് കോണ്‍ടാക്ട്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബര്‍ ( വാട്‌സ്ആപ്പ്), ലാന്‍ഡ് ലൈന്‍ നമ്ബര്‍ എന്നിവയാണ് നല്‍കേണ്ടത്.

