ഇടുക്കി: ഭൂ നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ ഏപ്രില്‍ 3ന് ഇടതു മുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹര്‍ത്താലെന്നും എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

