ഐ.എസ്.എല്‍: ചെന്നൈയിനെ വീഴ്ത്തി മുംബൈ

ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തരിപ്പണമാക്കി മുംബൈ സിറ്റി എഫ്.സി.

രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്ന ശേഷമാണ് ആറ് ഗോളുകള്‍ ചെന്നൈയിനിന്റെ വലയില്‍ അടിച്ചു കയറ്റി മുംബൈ ജയം സ്വന്തമാക്കിയത്.