പുതിയ 24 സിനിമകളും സീരീസുമായി നെറ്റ്ഫ്‌ളിക്‌സ്‌

നെറ്റ്ഫ്ളിക്സ് ഈ മാസം പുതിയ 24 സിനിമകളും സീരീസുകളും കൂടി കൂട്ടിച്ചേര്‍ക്കുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എലൈറ്റിന്റെ അഞ്ചാം സീസണ്‍ ഏപ്രില്‍ 8ന് നെറ്റ്ഫ്ളിക്സില്‍ എത്തും. മെറ്റല്‍ ലോര്‍ഡ്സ് എന്ന സിനിമയും ഇതേ ദിവസം തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഗ്രീന്‍ എഗ്സ് ആന്റ് ഹാം സീസണ്‍ 2, ഗ്രാന്‍ മദേഴ്സ് ക്ലബ് സീസണ്‍ 1, ദി അള്‍ട്ടിമേറ്റം സീസണ്‍ -1 എന്നിവയും നെറ്റ്ഫ്ളിക്സ് ഉപയോക്താക്കളുടെ സ്‌ക്രീനിലെത്തുന്നു.

മുഴുവന്‍ സിനിമകളും തിയ്യതികളും

April 4

Better Call Saul: Season 5

April 5

Black Dog: Being a Teacher: Season 1
Ronny Chieng: Speakeasy

April 6

Dasvi
Furioza
Green Mothers Club: Season 1
Jimmy Saville: A British Horror Story: Season 1
Michela Giraud: The Truth, I Swear!
Pálpito: Season 1
The Ultimatum: Marry or Move On: Season 1

April 7

Deck the Halls
Queen of the South: Season 5
Return to Space: Season 1
Senzo: Murder of a Soccer Star: Season 1

April 8

Barbie: It Takes Two: Season 1
Dancing on Glass
Dirty Lines: Season 1
Elite: Season 5
Green Eggs & Ham: Season 2
Metal Lords
Tiger & Bunny: Season 2
Yaksha: Ruthless Operations

April 9

My Liberation Notes: Season 1
Our Blues: Season 1