ഒളിമ്പിക‍്‍സിൽ ഇന്ത്യക്ക് ചരിത്രനേട്ടം : ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വ‍ർണം.

olympics

ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വ‍ർണം..അഭിനവ് ബിന്ദ്രക്ക് ശേഷം വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി നീരജ് ചോപ്ര. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത‍്‍ലറ്റ് എന്ന അപൂർവനേട്ടവും നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന ഗെയിംസായി ടോക്യോ ഒളിമ്പിക‍്‍സ് മാറി.