പുതിയ നിയമം സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവക്ക് ശക്തി നൽകുമെന്ന് മോദി

ദില്ലി: വഖഫ് നിയമഭേദഗതി ബിൽ പാസായതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണായക നടപടി എന്ന് വിശേഷിപ്പിച്ചു. പുതിയ നിയമം സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവക്ക് ശക്തി നൽകുകയും, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുകയും ചെയ്യും. ചർച്ചകളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, സോഷ്യൽ മീഡിയ വഴി സന്ദേശം നൽകിയ മോദി, പതിറ്റാണ്ടുകളായി വഖഫ് സംവിധാനത്തിൽ ഉണ്ടാവുന്ന ഉത്തരവാദിത്വവും സുതാര്യതയുടെയും അഭാവം പരിഹരിക്കുമെന്നാണ് വിശ്വാസമെന്ന് മോദി