മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പ് വിധി ഹൈക്കോടതി റദ്ദാക്കി
On:
എസ്എഫ്ഐ, മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി.ഹൈക്കോടതി ഉത്തരവ് എംഎസ്എഫ് സ്ഥാനാർഥികൾ നൽകിയ ഹർജിയിലാണ്. വീണ്ടും രണ്ടാഴ്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചു. സ്ഥാനാർഥി പട്ടിക ഒരാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവ്.