പത്തനംതിട്ട: ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണത്തിലേക്ക് കടക്കാന്‍ അദ്ദേഹം തയ്യാറായില്ല.ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
2021-04-12