ഫോണ്‍ ചാര്‍ജിലിടുമ്പോള്‍ ഈ ട്രിക്ക് ഉപയോഗിക്കുക

സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജിങ്ങിനു ഇടുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ഫോണ്‍ ചാര്‍ജറുമായി കണക്റ്റ് ചെയ്തിട്ട് സ്വിച്ച് ഇടുവാന്‍ മറന്നുപോകാറുണ്ട്. അല്ലെങ്കില്‍ ചാര്‍ജര്‍ ശെരിക്കും ആയിരിക്കില്ല കണക്റ്റ് ചെയ്തിരിക്കുന്നത്. കുറച്ചു നേരം കഴിഞ്ഞു നമ്മള്‍ ഫോണ്‍ നോക്കുമ്‌ബോള്‍ ആയിരിക്കാം ഇത് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ ട്രിക്ക് ഉപയോഗിച്ചാല്‍ നമുക്ക് സൗണ്ട് വഴി മനസിലാകും ചാര്‍ജ്ജ് കയറുന്നുണ്ടോ എന്ന്

അതിനായി ആദ്യം തന്നെ നിങ്ങള്‍ google chrome നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഓപ്പണ്‍ ചെയ്യുക .അതിനു ശേഷം സെര്‍ച്ചില്‍ tnshorts.com എന്ന് സെര്‍ച്ച് ചെയ്യുക. അതിനു ശേഷം അവിടെ ബാറ്ററി സൗണ്ട് എന്ന് വീണ്ടും സെര്‍ച്ച് ചെയ്യുക .അതിനു ശേഷം ചാര്‍ജിങ് ട്രിക്ക് എന്ന് ആപ്ലികേഷന്‍ വരുന്നതായിരിക്കും .അത് ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ ചാര്‍ജ്ജ് ചെയ്യുമ്‌ബോള്‍ എല്ലാം നിങ്ങള്‍ക്ക് വോയ്സ് കമാന്‍ഡ് ലഭിക്കുന്നതായിരിക്കും.