റിപ്പോ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി കുറഞ്ഞതോടെ ആര്‍ബിഐ വായ്പ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നില്ല.

6.50 ശതമാനത്തില്‍ തന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.50 ശതമാനവുമാണ്.