ബെല്‍ഗാമില്‍ ശിവഗംഗ സ്‌കേറ്റിംഗ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ നീണ്ട നോണ്‍ സ്റ്റോപ്പ് സ്പീഡ് സ്‌കേറ്റിംഗില്‍ പങ്കെടുത്ത് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ആര്‍വിഷ് വിശോഭ്.
പട്ടണക്കാട് സെ്ന്റ് ജോസഫ് പബ്‌ളിക് സ്‌കൂള്‍വിദ്യാര്‍ത്ഥിയായ ആര്‍വിഷ് മരുതൂര്‍ക്കോണം വി ആര്‍ സദനത്തില്‍ ഡോ വിശോഭിന്റെയും ഡോ. ആര്യയുടെയും മകനാണ്.

