ആര്യന് ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകന്‍. ലക്ഷ്വറി ബ്രാന്‍ഡ് പരസ്യത്തിന്റെ ഔദ്യോഗിക ടീസര്‍ ഷാരൂഖ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിലൂടെ പുറത്തിറക്കിയിരുന്നു.
അതേസമയം, മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. പരസ്യചിത്രത്തിന്റെ മുഴുവന്‍ വീഡിയോയും റിലീസ് ചെയ്തു. അഭിനയത്തേക്കാള്‍ ആര്യന് ചെയ്യാനാഗ്രഹം സംവിധാനമാണെന്ന് ഷാരൂഖ് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പരസ്യചിത്രത്തിന്റെ ഭാഗമായെടുത്ത ഷാരൂഖിന്റെ ഒരു ചിത്രവും വൈറലാണ്.

