‘ബിഗ് ബി’യും ‘തലൈവ’രും ഒന്നിക്കുന്നു

ടി ജെ ജ്ഞാനവേല്‍ സംവിധാനത്തില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു.

അന്താ കാനൂന്‍, ഗെരാഫ്താര്‍, ഹം എന്നീ ചിത്രങ്ങളില്‍ ബച്ചനും രജനിയും ഒരുമിച്ചിട്ടുണ്ട്.തമിഴില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. അര്‍ജുന്‍ ആണ് ചിത്രത്തില്‍ പ്രതിനായകന്‍.